“സ്വജനപക്ഷപാതം എന്നത് വചനത്തിലുള്ള പദമല്ല”
വചനം സംഖ്യാപുസ്തകം 3:45 ലേവ്യർ എനിക്കുള്ളവരായിരിക്കേണം; ഞാൻ യഹോവ ആകുന്നു. നിരീക്ഷണം യാക്കോബിന് പന്ത്രണ്ട് പുത്രന്മാരുണ്ടായിരുന്നു, അവർ യിസ്രായേലിലെ പന്ത്രണ്ട് ഗോത്രങ്ങളുടെയും തലവന്മാരായി. അവരിൽ ഒരാളുടെ പേര്
Read More