“ഞങ്ങളുടെ ഏക സന്ദേശം”
വചനം മത്തായി 4:17 അന്നുമുതൽ യേശു: “സ്വർഗ്ഗരാജ്യം സമീപിച്ചിരിക്കയാൽ മാനസാന്തരപ്പെടുവിൻ”എന്നു പ്രസംഗിച്ചു തുടങ്ങി. നിരീക്ഷണം യേശു സ്നാനമേറ്റതിനുശേഷം നാല്പതു ദിവസം ഉപവാസിക്കുകയും അതിനുശേഷം മരുഭൂമിയിൽ പിശാചിനാൽ പരീക്ഷിക്കപ്പെടുകയും
Read More