“രക്ഷയ്ക്കായി ഒരു ഉറവ തുറന്നിരിക്കുന്നു”
വചനം സെഖര്യാവ് 13 : 1 അന്നാളിൽ ദാവീദ്ഗൃഹത്തിന്നും യെരൂശലേംനിവാസികൾക്കും പാപത്തിന്റെയും മാലിന്യത്തിന്റെയും പരിഹാരത്തിന്നായി ഒരു ഉറവു തുറന്നിരിക്കും. നിരീക്ഷണം യെരുശലേം നിവാസികൾക്ക് മുഴുവനും ശാശ്വതമായ കൃപ
Read More