“പൂർണ്ണമായും സ്വന്തമായി തീരുമാനിക്കുക”
വചനം 2 കൊരിന്ത്യർ 8:3 വിശുദ്ധന്മാരുടെ സഹായത്തിന്നുള്ള ധർമ്മവും കൂട്ടായ്മയും സംബന്ധിച്ചു അവർ വളരെ താല്പര്യത്തോടെ ഞങ്ങളോടു അപേക്ഷിച്ചു. നിരീക്ഷണം യെരുശലേമിൽ താമസിക്കുന്ന ദരിദ്രരായ വിശുദ്ധന്മാർക്ക് എത്തിക്കാൻ
Read More