Uncategorized

“പണത്തിന് രക്ഷിക്കുവാൻ കഴിയുകയില്ല”

വചനം

സങ്കീർത്തനം 49 :   12

എന്നാൽ മനുഷ്യൻ ബഹുമാനത്തിൽ നിലനിൽക്കയില്ല.

നിരീക്ഷണം

രോഗം, മരണം എന്നിയ്ക്കുള്ള ഒരു മറുമരുന്നായി പണം മാറിയേക്കാമെന്ന് സങ്കീർത്തനക്കാരൻ പറയുന്നതായി നമുക്ക് തോന്നും. എന്നിരുന്നാലും അവസാനം അദ്ദേഹം പറയുന്നത് പണത്തിനുപോലും നിങ്ങളെ രക്ഷിക്കുവാൻ കഴിയുകയില്ല എന്നാണ്.

പ്രായോഗീകം

ആശുപ്രതിയ്ക്കും പണത്തിനും നമ്മെ രക്ഷിക്കുവാൻ കഴിയുകയില്ല എന്ന് മനുക്ക് മനസ്സിലാക്കി തരുന്ന അനേക സന്ദർഭങ്ങൾ ഉണ്ട്. ഏകദേശം എല്ലാവരും കടം വാങ്ങി ജീവിക്കുന്ന സമയത്താണ് ജീവിക്കുന്നത്. അതിനാൽ ഓരോ ദിവസവും നാം കണക്കുകൾ നോക്കണം. പണത്തിന് നമ്മെ രക്ഷിക്കുവാന കഴിയുകയില്ല, എന്നാൽ നാം സേവിക്കുന്ന യേശുകർത്താവിന് നമ്മുടെ ജീവിതങ്ങളെ വിലപ്പെട്ടതാക്കുവാൻ കഴിയും. നാം കണ്ടുമുട്ടുന്ന എല്ലാവർക്കും ജീവനും ജീവിതവും കൂടുതൽ സമൃദ്ധമായി നൽകുക എന്നതാണ് ഇവിടെ യേശു ചെയ്യുന്നത്. നമ്മുടെ ജീവിതാവസാനം നല്ല ഓട്ടം ഓടി എന്ന് പറയത്തക്കനിലയിൽ ഉറപ്പോലെ യേശുവിൽ ആശ്രയിച്ചാ ജീവിക്കുവാൻ നമുക്ക് ശ്രമിക്കാം.

പ്രാർത്ഥന

പ്രീയ യേശുവേ,

അങ്ങയുടെ ഹിതപ്രകാരം ജീവിക്കുവാനും പണത്തെ നമ്മുടെ രക്ഷിക്കുവാൻ കഴിയുന്ന വസ്തു എന്ന നിലയിൽ നിന്ന് മാറി കർത്താവ് ആണ് എനിക്ക് സർവ്വവും എന്ന് ഹൃദയങ്ങമായി പറയുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ

0 0 votes
Article Rating
Subscribe
Notify of
guest

0 Comments
Oldest
Newest Most Voted
0
Would love your thoughts, please comment.x
()
x