Uncategorized

“സഹോദരനെ സ്നേഹിക്കുക യേശുവിനെ വിശ്വസിക്കുക”

വചനം

സദൃശ്യവാക്യങ്ങള്‍ 29 : 25

മാനുഷഭയം ഒരു കണി ആകുന്നു; യഹോവയിൽ ആശ്രയിക്കുന്നവനോ രക്ഷപ്രാപിക്കും.

നിരീക്ഷണം

ജ്ഞാനമുള്ളമനുഷ്യൻ മറ്റുള്ളവരെ സ്നേഹിക്കുവാനും യേശുവിൽ വിശ്വസിക്കുവാനും ജ്ഞാനമുള്ളവരെ പ്രോത്സാഹിപ്പിക്കുന്നു.

പ്രായോഗികം

നാം മറ്റുള്ളവരെ സ്നേഹിക്കുന്നതിനു പകരം അവരെ ഭയപ്പെടുമ്പോള്‍ കാലക്രമേണ അത് നമ്മെ തളർത്തും. മറുവശത്ത് നമ്മുടെ പൂർണ്ണമായ ആശ്രയം യേശുക്രിസ്തുവിൽ ആണെങ്കിൽ ഒരു സുരക്ഷിതത്വം എപ്പോഴും നമ്മെ വലയം ചെയ്യും. നിങ്ങളിൽ പൂർണ്ണവിശ്വാസമുണ്ടായിരുന്ന ആരെങ്കിലും ഉണ്ടായിരനന്നുവോ? നാം കൂടുതൽ കാലം ഈ ലോകത്തിൽ ജീവിക്കുത്തോറും ആരെ വിശ്വസിക്കണം എന്ന് ഉറപ്പില്ലാതായിതീരും. എന്നാൽ ഒരു കാര്യം ഉറപ്പാണ് നമുക്ക് കർത്താവായ യേശുക്രിസ്തുവിൽ വിശ്വസിക്കാം. ആയിരിക്കുന്നതിനെക്കാള്‍ അതികം ഭാവിച്ചുയരുന്നവരെ നോക്കി ജീവിക്കുന്നതുകൊണ്ട് ഒരു പ്രയേചനവും ഇല്ല. പകരം മറ്റുള്ളവരെ സ്നേഹിക്കുകയും യേശുവിനെ വിശ്വസിക്കുകയും ചെയ്യുന്നതാണ് ഉത്തമം.

പ്രാർത്ഥന

പ്രീയ യേശുവേ,

മറ്റുള്ളവരെ സ്നേഹിക്കുവാനും യേശുക്രിസ്തുവിനെ വിശ്വസിക്കുവാനും എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ