“അനുസരിക്കുന്നതാണ് ദൈവം യഥാർത്ഥത്തിൽ ഇഷ്ടപ്പെടുന്നത്”
വചനം 1 ശമുവേൽ 15:22 ശമൂവേൽ പറഞ്ഞതു: യഹോവയുടെ കല്പന അനുസരിക്കുന്നതുപോലെ ഹോമയാഗങ്ങളും ഹനനയാഗങ്ങളും യഹോവെക്കു പ്രസാദമാകുമോ? നിരീക്ഷണം അമാലേക്യരെ തോൽപ്പിച്ചതിനുശേഷം ശൗൽ രാജാവ് ദൈവത്തോട് അനുസരണക്കേട്
Read More