“നന്മയ്ക്കും വെളിച്ചത്തിനും പകരം തിന്മയും ഇരുട്ടും”
വചനം ഇയ്യോബ് 30 : 26 ഞാൻ നന്മെക്കു നോക്കിയിരുന്നപ്പോൾ തിന്മവന്നു വെളിച്ചത്തിന്നായി കാത്തിരുന്നപ്പോൾ ഇരുട്ടുവന്നു. നിരീക്ഷണം പഴയ നിയമത്തിലെ ഏറ്റവും പഴക്കമുള്ള പുസ്തകമാണ് ഇയ്യോബിന്റെ പുസ്തകം.
Read More