“സഹോദരനെ സ്നേഹിക്കുക യേശുവിനെ വിശ്വസിക്കുക”
വചനം സദൃശ്യവാക്യങ്ങള്‍ 29 : 25 മാനുഷഭയം ഒരു കണി ആകുന്നു; യഹോവയിൽ ആശ്രയിക്കുന്നവനോ രക്ഷപ്രാപിക്കും. നിരീക്ഷണം ജ്ഞാനമുള്ളമനുഷ്യൻ മറ്റുള്ളവരെ സ്നേഹിക്കുവാനും യേശുവിൽ വിശ്വസിക്കുവാനും ജ്ഞാനമുള്ളവരെ പ്രോത്സാഹിപ്പിക്കുന്നു.
Read More